Breaking News

പ്രതികൂല കാലാവസ്ഥ: നീലേശ്വരം മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ ജനറല്‍ബോഡി യോഗം മാറ്റി

 കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂനിറ്റ്‌ ഇന്ന്‌ നടത്താനിരുന്ന ജനറല്‍ബോഡി യോഗം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന്‌ മാറ്റിവച്ചതായി പ്രസിഡന്റ്‌ കെ വി സുരേഷ്‌ കുമാര്‍, സെക്രട്ടറി എ വിനോദ്‌ കുമാര്‍ എന്നിവര്‍ അറിയിച്ചു.

No comments