Breaking News

ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ: സുനിൽ പട്ടേന പ്രസിഡന്റ്; പി. വേണുഗോപാലൻ സെക്രട്ടറി

ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റായി നീലേശ്വരം സ്വദേശി സുനിൽ പട്ടേനയെയും സെക്രട്ടറിയായി പി വേണുഗോപാലനെയും തിരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ: സി.വി.വിജയരാജ് (വൈ.പ്രസി), പി.വി.ദിനേശൻ (ജോ.സെക്ര), ടി.വി.ബാലകൃഷ്ണൻ, ടി. തമ്പാൻ, എച്ച്.കെ.ദാമോദരൻ, നിത്യ മധു, സുനീഷ് കക്കാട്ടി (എക്സിക്യൂട്ടീവ് അംഗങ്ങൾ). ഹൊസ്ദുർഗ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ മിനി ജോസഫ് തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. നിത്യ മധു അധ്യക്ഷത വഹിച്ചു.
.......

No comments