Breaking News

നീലേശ്വരം കുഞ്ഞിപ്പുളിക്കാലിൽ മൂന്ന് വയസുകാരൻ മരിച്ചു

നീലേശ്വരം കുഞ്ഞിപ്പുളിക്കാൽ പൊയിലിലെ ഷൈജുവിന്റേയും ഷീബയുടെയും മകൻ പി.ശ്രീദേവ് (3) അന്തരിച്ചു. സഹോദരൻ: സായ്‌ദേവ് (പള്ളിക്കര സെന്റ് ആൻസ് എയുപി സ്‌കൂൾ വിദ്യാർഥി).

No comments