സംസ്ഥാന ലഹരി വിരുദ്ധ കവിതാരചനാ മത്സരം: നീലേശ്വരം സ്വദേശിനി ടി ഇ സുധാമണിക്ക് മൂന്നാംസ്ഥാനം
കേരള എന്‍ ജി ഒ അസോസിയേഷന്‍ നെയ്യാറ്റിന്‍കര ബ്രാഞ്ച് കമ്മിറ്റി നടത്തിയ സംസ്ഥാനതല ലഹരിവിരുദ്ധ കവിതാരചനാ മത്സരത്തില്‍ നീലേശ്വരം രാജാസ് എച്ച് എസ് എസ് അധ്യാപിക ടി ഇ സുധാമണിക്ക് മൂന്നാംസ്ഥാനം.
നീലേശ്വരം കിഴക്കന്‍കൊഴുവല്‍ സ്വദേശിനിയാണ്. രാജാസ് സ്‌കൂളിലെ ഹിന്ദി അധ്യാപികയായ സുധാമണി ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്‌്, ഗൈഡ് വിഭാഗം ജില്ലാ ഓര്‍ഗനൈസിങ് കമ്മീഷണര്‍ ആണ്. പ്രകൃതി എന്ന കവിതയ്‌ക്ക് സുഗതകുമാരി സ്‌മാരക അക്ഷരശ്രീ പുരസ്‌കാരം നേടിയിട്ടുണ്ട്. ഒഎന്‍വി സ്‌മാരക അക്ഷരജ്യോതി പുരസ്‌കാരവും നേടിയിട്ടുണ്ട്. നിറമിഴി സാക്ഷി എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
No comments