Breaking News

നീലേശ്വരം പടന്നക്കാട് കുറുന്തൂരിലെ കെ വി കൃഷ്ണൻ (കൊട്ടൻ - 77) അന്തരിച്ചു.

നീലേശ്വരം പടന്നക്കാട് കുറുന്തൂരിലെ കെ വി കൃഷ്ണൻ (കൊട്ടൻ - 77) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കൾ: സത്യൻ, ഉഷ, മധു, ചിത്ര. മരുമക്കൾ: മോഹനൻ, പ്രകാശൻ, രതി, രാധ. സഹോദരങ്ങൾ: കുഞ്ഞമ്പു, അമ്പാടി, ബാലകൃഷ്ണൻ, ജാനകി, തങ്കമണി, പരേതയായ ചിരുത.

No comments