Breaking News

കപ്പലില്‍ നിന്ന്‌ കണ്ടെയ്‌നര്‍ കടലില്‍ വീണു:തീരദേശ ജനതയ്‌ക്ക്‌ ജാഗ്രതാനിര്‍ദേശം

കപ്പലില്‍ നിന്ന്‌ ഓയില്‍ കണ്ടെയ്‌നറുകള്‍ കടലില്‍ വീണതിനെ തുടര്‍ന്ന്‌ തീരദേശത്തെ താമസക്കാര്‍ക്ക്‌ ജാഗ്രതാ നിര്‍ദേശം നല്‍കി.
കൊച്ചിയില്‍ നിന്ന്‌ 38 മൈല്‍ വടക്കായാണ്‌ ഓയില്‍ കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചത്‌. ഇത്തരത്തില്‍ എട്ടോളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണതില്‍ ചിലതില്‍ അപകമുണ്ടാക്കുന്ന വസ്‌തുക്കള്‍ ഉള്ളതിനാലാണ്‌ ജാഗ്രതാ നിര്‍ദേശം നല്‍കിയത്‌. ഇവ കരയ്‌ക്കടിയുകയാണെങ്കില്‍ യാതൊരു കാരണവശാലും എടുക്കുകയോ തുറക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന്‌ കര്‍ശന നിര്‍ദേശമുണ്ട്‌.

No comments