പ്രതികൂല കാലാവസ്ഥ: നീലേശ്വരം പൊതുജന വായനശാല ജൂബിലി, ജന്മശതാബ്ദി ആഘോഷത്തിന്റെ ഇന്നത്തെയും നാളത്തെയും പരിപാടികൾ മാറ്റി
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൊതുജന വായനശാല ഗ്രന്ഥാലയത്തിന്റെ പ്ലാറ്റിനം ജൂബിലി, ജന്മശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ഇന്ന് നടക്കേണ്ടിയിരുന്ന സംസ്കാരിക സമ്മേളനവും നാളത്തെ സമാപന സമ്മേളനവും പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവച്ചു.
No comments