സംസ്ഥാന കാരം ചാമ്പ്യൻഷിപ്പ്: കാസർഗോഡ് ജില്ല ടീമിനെ വാസു ദേവ് പട്ടേരി നയിക്കും
കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന കാരം ചാമ്പ്യൻഷിപ്പിൽ കാസർഗോഡ് ജില്ല ടീമിനെ വാസു ദേവ് പട്ടേരി നയിക്കും.
ചെറുവത്തൂർ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്ക്കൂർ എട്ടാം തരം വിദ്യാർത്ഥിയാണ്
മറ്റു ടീമംഗങ്ങൾ-
യൂത്ത് വിഭാഗം (ആൺ)
അൻവർഷ . തളങ്കര
മുഹമ്മദ് നയിഫ് കാസർഗോഡ്
കാഡറ്റ് വിഭാഗം (ആൺ)
സുന്ദർ രാജ് പള്ളിക്കര
സബ് ജൂനിയർ വിഭാഗം (ആൺ)
വാസുദേവ് പട്ടേരി .
അദിദേവ് പട്ടേരി
ആയൂഷ് രജ്ജിത്ത് പള്ളിക്കര
നന്ദികേശ് കുട്ടമത്ത്
കോച്ച്
No comments