Breaking News

കണ്ണൂർ സർവകലാശാല ബി എസ് സി പോളിമർ കെമിസ്ട്രി പരീക്ഷ: നീലേശ്വരം സ്വദേശിനി വി.വി. ശിശിരയ്ക്ക് ഒന്നാം റാങ്ക്

കണ്ണൂർ സർവകലാശാല ബി എസ് സി പോളിമർ കെമിസ്ട്രി പരീക്ഷയിൽ നീലേശ്വരം തെരു കാർത്തിക നിവാസിലെ വി.വി. ശിശിര ഒന്നാം റാങ്ക് നേടി.
നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജ് വിദ്യാർത്ഥിനിയാണ്. വി വി രവിയുടെയും കെ കെ സിന്ധുവിന്റെയും മകളാണ്. സഹോദരി: വി.വി. ശീതൾ.

No comments