Breaking News

പള്ളിക്കര പീപ്പിൾസ് ബാലവേദി വായനാ വെളിച്ചം ആറാം ഘട്ടം ലഹരിക്കെതിര 'വായനയാണ് ലഹരി' പോസ്റ്റർ രചനാ ക്യാമ്പും പ്രദർശനവും സംഘടിപ്പിച്ചു

പള്ളിക്കര പീപ്പിൾസ് ബാലവേദി വായനാ വെളിച്ചം ആറാം ഘട്ടം ലഹരിക്കെതിര 'വായനയാണ് ലഹരി' പോസ്റ്റർ രചനാ ക്യാമ്പും പ്രദർശനവും സംഘടിപ്പിച്ചു വായനാ വെളിച്ചം താലൂക്ക്തല കൺവീനർ ഇ .കെ .സുനിൽകുമാർ ഉൽഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ: പി.പ്രഭാകരൻ പോസ്റ്റർ പ്രകാശനം നിർവഹിച്ചു .നഗരസഭ കൗൺസിലർ പി.കുഞ്ഞിരാമൻ, വി.വി.മനോജ് കുമാർ എന്നിവർ സംസാരിച്ചു. കെ.കൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എ. ബാബു സ്വാഗതവും ,എം ശാന്തി നന്ദിയും പറഞ്ഞു

No comments