നീലേശ്വരം പള്ളിക്കരയിലെ വയലപ്ര ചിരുത (85) അന്തരിച്ചു.
നീലേശ്വരം പള്ളിക്കരയിലെ വയലപ്ര ചിരുത (85) അന്തരിച്ചു. മക്കൾ: വി. പി. മോഹനൻ. വി.പി. ജാനകി. വി. പി. ശശി. വി. പി. മുരളി
മരുമക്കൾ - രമണി. ( കാര്യങ്കോട്) നാരായണൻ ( ബിരിക്കുളം) ഉഷ. ( ചിമേനി) പ്രീത (പള്ളിക്കര)
സഹോദരങ്ങൾ: കുഞ്ഞമ്മ, അമ്പാടി കണ്ണൻ,കാർത്ത്യായനി,കൃഷ്ണൻ
പരേതരായ കുഞ്ഞമ്പു, നന്ദിനി, നാരായണി.

No comments