നീലേശ്വരം കാട്ടിപ്പൊയിൽ കാറളത്തെ കൊഴുമ്മൽ ശാരദമ്മ (92) അന്തരിച്ചു.
,നീലേശ്വരം കാട്ടിപ്പൊയിൽ കാറളത്തെ കൊഴുമ്മൽ ശാരദമ്മ (92) അന്തരിച്ചു. ഭർത്താവ്: പരേതനായ ചിരക്കര രാഘവൻ നായർ. മക്കൾ: കമലാക്ഷി, വിജയൻ, പത്മിനി, രവീന്ദ്രൻ, സതീദേവി, പരേതരായ മനോഹരൻ, പ്രസന്നകുമാരി. മരുമക്കൾ: പത്മാവതി (പിലിക്കോട്), ഭാരതി (കുറ്റിക്കോൽ), ജയറാം (ബാംഗ്ലൂർ), മിനി (പാടിച്ചാൽ),
സഹോദരി: പരേതയായ സരോജിനി.
No comments