Breaking News

സി ബി എസ് ഇ പ്ലസ്ടു അഫാം നാസറിന് 98.2 ശതമാനം മാർക്കോടെ മുഴുവൻ എ പ്ലസ്

സി ബി എസ് ഇ പ്ലസ്ടു പരീക്ഷയിൽ 98.2 ശതമാനം മാർക്കോടെ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി കാഞ്ഞങ്ങാട് സ്വദേശി അഫാം നാസർ.
കോഴിക്കോട് ദേവഗിരി സ്‌കൂൾ വിദ്യാർഥിയാണ്. അഡ്വ കെ എ നാസറിന്റെയും ഹസീന നാസറിന്റെയും മകനാണ്.

No comments