Breaking News

മടിക്കൈ കാലിച്ചാംപൊതിയിലെ അടുക്കത്തിൽ ദാമോദരൻ (62) അന്തരിച്ചു.

മടിക്കൈ കാലിച്ചാംപൊതിയിലെ അടുക്കത്തിൽ ദാമോദരൻ (62) അന്തരിച്ചു. പരേതരായ അടുക്കത്തിൽ കൊട്ടൻ്റെയും ഉമ്പിച്ചിയുടെയും മകനാണ്.
ഭാര്യമാർ: ഗൗരി, പരേതയായ ഓമന
മക്കൾ: ദിലീപ്, ദീപ. 
മരുമക്കൾ: സുധീർ കാങ്കോൽ, അബിത
സഹോദരങ്ങൾ: ജാനകി, സുരേശൻ, പരേതരായ സാവിത്രി, കമല.

No comments