ചായ്യോത്ത് ജിഎച്ച്എസ്എസിൽപ്ലസ്ടുവിന് 91.12 ശതമാനം വിജയം
ചായ്യോത്ത് ഗവ ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു പരീക്ഷയിൽ 91. 12 ശതമാനം വിജയം.
പ്ലസ്ടു സയൻസിന് 96.1 ശതമാനവും കൊമേഴ്‌സിൽ 87. 5 ശതമാനം, ഹ്യുമാനിറ്റീസിൽ 84. 6 ശതമാനം എന്നിങ്ങനെയുമാണ് വിജയം. 43 വിദ്യാർഥികളാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. വിജയിച്ച വിദ്യാർഥികളെയം വിജയമൊരുക്കിയ അധ്യാപകരെയും സ്‌കൂൾ പ്രിൻസിപ്പൽ കെ ടി സീമ, സ്‌കൂൾ പി ടി എ പ്രസിഡന്റ് സി ബിജു എന്നിവർ അഭിനന്ദിച്ചു.
No comments