Breaking News

നീലേശ്വരം പള്ളിക്കര കണ്ടത്തുവീട്ടിൽ ജാനകി (86) അന്തരിച്ചു.

നീലേശ്വരം പള്ളിക്കര കണ്ടത്തുവീട്ടിൽ ജാനകി (86) അന്തരിച്ചു. സംസ്‍കാരം വൈകിട്ട്. ഭർത്താവ്: പരേതനായ വയലപ്ര കുഞ്ഞമ്പു. മക്കൾ: രാമചന്ദ്രൻ കണ്ടത്തിൽ, ശശിധരൻ, ബേബി (കാരിയിൽ).മരുമക്കൾ സാവിത്രി കോമത്ത്, പി.പി.അമ്പു കാരിയിൽ, പ്രീതി പി.കെ. പള്ളിക്കര.

No comments