നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജവഹർലാൽ നെഹ്റുവിന്റെ 61-ാം ചരമദിനം ആചരിച്ചു.
നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജവഹർലാൽ നെഹ്റുവിന്റെ 61-ാം ചരമദിനം ആചരിച്ചു.മണ്ഡലം കമ്മിറ്റി ഓഫീസിൽ പുഷ്പാർച്ചനയും, അനുസ്മരണ ചടങ്ങും നടത്തി.
മണ്ഡലം പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ മടിയൻ ഉണ്ണികൃഷ്ണൻ, പി.രാമചന്ദ്രൻ, ഇ ഷജീർ , സി വിദ്യാധരൻ, പി. നളിനി, വി.കെ. രാമചന്ദ്രൻ, പി.യു. കുഞ്ഞികൃഷ്ണൻ നായർ, കെ.വി സുരേഷ് കുമാർ, കെ. കുഞ്ഞികൃഷ്ണൻ, കെ ഭാസ്ക്കരൻ, കൗൺസിലർ കെ.വി ശശികുമാർ, ഉണ്ണി വേങ്ങര, കെ. രാജീവൻ, കെ എം ശ്രീജ, കമലാക്ഷൻ നായർ
തേർവയൽ എന്നിവർ സംബന്ധിച്ചു.

No comments