കിനാനൂർ കരിന്തളം കാട്ടിപ്പൊയിലിലെ വല്ലയിൽ വീട്ടിൽ വി പത്മനാഭൻ (78) അന്തരിച്ചു. .
കിനാനൂർ കരിന്തളം കാട്ടിപ്പൊയിലിലെ വല്ലയിൽ വീട്ടിൽ വി പത്മനാഭൻ (78) അന്തരിച്ചു. തെക്കടവൻ ചിണ്ടൻ്റെയും വല്ലയിൽ മാണിക്കത്തിൻ്റേയും മകനാണ്.
ഭാര്യ : ദേവകി കേക്കടവൻ വീട്ടിൽ.
മക്കൾ: കെ പി ഗണേശൻ ( കെ എ പി അസിസ്റ്റൻ്റ് കമാൻഡൻ്റ് മലപ്പുറം), കെ പി ദിനേശൻ , പുഷ്പലേഖ.
No comments