Breaking News

കരിന്തളം കയനിയിലെ ടി വി ചെമ്മരത്തി ( 76) അന്തരിച്ചു.

കരിന്തളം കയനിയിലെ ടി വി ചെമ്മരത്തി ( 76) അന്തരിച്ചു. ഭർത്താവ് :പരേതനായ ടി വി.അമ്പൂഞ്ഞി. മക്കൾ: പവിത്രൻ , പത്മനാഭൻ , പരേതനായ ബാബു ടി വി . മരുമക്കൾ : പി പി രജനി (എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ കിനാനൂർ കരിന്തളം പഞ്ചായത്ത് അംഗം) ,ഷീജ (കാലിക്കടവ്) ,സുജിത (ആവുള്ളക്കോട്) സഹോദരങ്ങൾ:സരോജിനി ,ബാലകൃഷ്ൻ (ഇരുവരും ആവുള്ളക്കോട് ) പരേതരായ ചിരുത , നാരായണി, രാഘവൻ , കൊട്ടു.

No comments