നീലേശ്വരം കൊട്ടുമ്പുറം ജ്യോതി ഹാർഡ് വേഴ്സിന്റെ മാനേജിങ് പാർട്ണർ തൈക്കടപ്പുറത്തെ എ പി മോഹനൻ (72) അന്തരിച്ചു.
നീലേശ്വരം കൊട്ടുമ്പുറം ജ്യോതി ഹാർഡ് വേഴ്സിന്റെ മാനേജിങ് പാർട്ണർ തൈക്കടപ്പുറത്തെ എ പി മോഹനൻ (72) അന്തരിച്ചു. മൃതദേഹം നീലേശ്വരം എൻകെബി എം ആശുപത്രിയിൽ. പൊതുദർശനം ഇന്ന് ഉച്ചയ്ക്ക് 1.30 മുതൽ വീട്ടിൽ. സംസ്കാരം 2.30 ന് തൈക്കടപ്പുറത്തെ സമുദായ ശ്മശാനത്തിൽ. ഭാര്യ: അനിത മോഹൻ. മക്കൾ: സുമിത്ത്, സപ്ന സഞ്ജയ്. മരുമക്കൾ: അഭിരാമി, വിജേഷ് (പടന്നക്കാട്). സഹോദരങ്ങൾ: തങ്കമണി, ശശിധരൻ, പ്രഭാകരൻ, പരേതനായ രാമചന്ദ്രൻ.
No comments