കരിന്തളം കുമ്പളപ്പള്ളി നാവുതിയൻ വീട്ടിൽ എൻ ചന്തൂഞ്ഞി (71) അന്തരിച്ചു.
കരിന്തളം കുമ്പളപ്പള്ളി നാവുതിയൻ വീട്ടിൽ എൻ ചന്തൂഞ്ഞി (71) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് വീട്ടുവളപ്പിൽ. പരേതനായ അപ്പുവിന്റെയും പാർവതി അമ്മയുടെയും മകനാണ്. ഭാര്യ: കാർത്യായനി. മക്കൾ: സത്യശീലൻ, ചിത്ര. മരുമക്കൾ: പ്രശാന്ത് (വിളയാങ്കോട്), ബബിത (കാനായി). സഹോദരങ്ങൾ: കുഞ്ഞിപ്പാട്ടി, നാരായണൻ, കൃഷ്ണൻ, ലക്ഷ്മി, നാരായണി, ജാനു, പത്മനാഭൻ, പരേതനായ കുഞ്ഞപ്പു.
No comments