നീലേശ്വരം രാജാസ് ഹൈസ്കൂൾ 1998-99എസ് എസ് എൽ സി പൂർവവിദ്യാർഥി കൂട്ടായ്മ രജതജൂബിലി ആഘോഷിച്ചു
നീലേശ്വരം രാജാസ് ഹൈസ്കൂൾ 1998-99എസ് എസ് എൽ സി പൂർവവിദ്യാർഥി കൂട്ടായ്മ "നൊസ്റ്റാൾജിയ 99" രജതജൂബിലി ആഘോഷിച്ചു ഡോ. എൻ പി വിജയൻ ഉൽഘാടനം ചെയ്തു ഹംസത്. പി അധ്യക്ഷയായി സ്കൂൾ അദ്ധ്യാപകരായിരുന്ന ഉണ്ണികൃഷ്ണൻ മാസ്റ്റർ,ബി. കണ്ണൻ മാസ്റ്റർ, സുരേഷൻ മാസ്റ്റർ, കുമാരി ടീച്ചർ എന്നിവരെ ആദരിച്ചു യു എസ് എസ്, എസ് എസ് എൽ സി വിജയികളെ അനുമോദിച്ചു. കെ വി അഭിലാഷ് സ്വാഗതവും ജയദേവൻ കെ നന്ദിയും പറഞ്ഞു
No comments