Breaking News

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം ദശദിന സംസ്‌കൃത സംഭാഷണ ശിബിരം മെയ് 18 മുതൽ കാഞ്ഞങ്ങാട്ട്


വിശ്വസംസ്‌കൃത പ്രതിഷ്ഠാനം ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ദശദിന സംസ്‌കൃത സംഭാഷണ ശിബിരം നടത്തും.
മെയ് 18 മുതൽ 28 വരെ കാഞ്ഞങ്ങാട് വിവേകാനന്ദ വിദ്യാലയത്തിലാണ് ശിബിരം. പ്രായഭേദമന്യേ പങ്കെടുക്കാം. ദിവസവും വൈകിട്ട് 3 മുതൽ 4. 30 വരെയാണ് ക്ലാസെന്നും പ്രവേശനം സൗജന്യമാണെന്നും ജില്ലാ പ്രസിഡന്റ് ഡോ കെ സി കെ രാജ അറിയിച്ചു. ഫോൺ: 9744357072, 9495296247.

No comments