Breaking News

പ്ലസ്ടു ഹ്യുമാനിറ്റീസ്: മുഴുവൻ എ പ്ലസോടെ 1168 മാർക്കുമായി മടിക്കൈ ആലയിയിലെ ജാൻവി രാജ്

പ്ലസ്ടു ഹ്യുമാനിറ്റീസ് പരീക്ഷയിൽ മുഴുവൻ എ പ്ലസോടെ 1200 ൽ 1168 മാർക്കും നേടി മടിക്കൈ അമ്പലത്തുകര ഗവ.ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി ജാൻവിരാജ്.
കുവൈറ്റിൽ ജോലി ചെയ്യുന്ന 
മടിക്കൈ ആലയി അമ്മാളു നിലയത്തിലെ കെ വി രാജുവിന്റെയും പി വി ഗായത്രിയുടെയും മകളാണ്. ഹിന്ദി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് പരീക്ഷകളിൽ 200 മാർക്കും നേടിയ ജാൻവിക്ക് സോഷ്യോളജി പരീക്ഷയിൽ 199 മാർക്കുണ്ട്.

No comments