മടിക്കൈ മേക്കാട്ട് ജ്ഞാനദർപ്പണം വായനശാല ഗ്രന്ഥാലയത്തിൽ ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ ആവിഷ്‌കരിച്ച വായന വെളിച്ചം പദ്ധതി തുടങ്ങി.
പ്രശസ്ത സാഹിത്യകാരി സീതാദേവി കരിയാട്ട് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം ലളിത ടീച്ചർ വിശിഷ്ടാതിഥിയായി. വായനാവെളിച്ചം പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. പി ഗംഗാധരൻ മാസ്റ്റർ, പി ബാലൻ മേക്കാട്ട്, ജിഷാദ്.വി.ശങ്കർ എന്നിവർ സംസാരിച്ചു.
മടിക്കൈ മേക്കാട്ട് ജ്ഞാനദർപ്പണം വായനശാല ഗ്രന്ഥാലയത്തിൽ വായനാവെളിച്ചം പദ്ധതി ഉദ്ഘാടനം ചെയ്തു
Reviewed by test
on
April 06, 2025
Rating: 5
No comments