Breaking News

സി പി ഐ കാഞ്ഞങ്ങാട് മണ്ഡലം സമ്മേളനം എരിക്കുളത്ത്: സംഘാടക സമിതി രൂപീകരണയോഗം ഏപ്രിൽ എട്ടിന്

സി പി ഐ കാഞ്ഞങ്ങാട് മണ്ഡലം സമ്മേളനം മെയ് 25, 26 തീയതികളിൽ എരിക്കുളത്ത് നടക്കും. സംഘാടക സമിതി രൂപീകരണ യോഗം ഏപ്രിൽ എട്ടിന് ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് എരിക്കുളം ദേവസ്വം ഹാളിൽ ചേരും.

No comments