നീലേശ്വരം അഴിത്തല പി ടി തോമസ് ഗ്രന്ഥാലയം വായനാവെളിച്ചം: എം ടിയെ അറിയാൻ പരിപാടി നടത്തി
നീലേശ്വരം അഴിത്തല പി ടി തോമസ് ഗ്രന്ഥാലയത്തിൽ വായനവെളിച്ചം പരിപാടിയുടെ ഭാഗമായി എം ടിയെ അറിയാൻ പരിപാടി നടത്തി.
സമഗ്ര ശിക്ഷ കേരള ജില്ലാ കോ- ഓർഡിനേറ്റർ രഞ്ജിത്ത് ഓരി വിദ്യാർത്ഥികളുമായി സംവദിച്ചു. നിരവധി വിദ്യാർഥികൾ സംബന്ധിച്ചു. ബാലവേദി പ്രവർത്തകർക്കുള്ള പുസ്തകങ്ങളും വിതരണം ചെയ്തു.

No comments