Breaking News

കോക്ലിയർ ഇംപ്ലാന്റീസ് അസോസിസേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ജില്ലാ കൺവെൻഷൻ നടത്തി

കോക്ലിയർ ഇംപ്ലാന്റീസ് അസോസിയേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി (സിയാക്‌സ്) ജില്ലാ കൺവെൻഷൻ നടത്തി.
കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ സംസ്ഥാന സെക്രട്ടറി ബിജു അവന്തിക ഉദ്ഘാടനം ചെയ്തു. സിയാക്‌സ് ജില്ലാ പ്രസിഡന്റ് കെ രഞ്ജിനി അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ടി എ ഗണേഷ്, രക്ഷാധികാരി കെ മുസ്തഫ, വൈസ് പ്രസിഡന്റ് കാസിം, ജോയിന്റ് സെക്രട്ടറി കെ നസീർ, ജില്ലാ സെക്രട്ടറി കെ രാജേഷ് എന്നിവർ സംസാരിച്ചു.

No comments