സംസ്ഥാന സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പ്: ജില്ലാ ടീമിനെ അൻഫിൻ വർഗീസും അഞ്ചൽ മറിയം റെജിയും നയിക്കും
നാളെ നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിൽ തുടങ്ങുന്ന സംസ്ഥാന സീനിയർ പുരുഷ, വനിതാ റഗ്ബി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ബോയ്‌സ്, ഗേൾസ് ജില്ലാ ടീമുകളെ അൻഫിൻ വർഗീസും അഞ്ചൽ മറിയം റെജിയും നയിക്കും.
പുരുഷ ടീം അംഗങ്ങൾ: എഡ്വിൻ ജോസഫ് ഷിൻസ്, ജോസഫ് മാത്യു, ശിവദേവ് മേലത്ത്, എ സായന്ത് ചന്ദ്രൻ, അബിൻ സുനിൽ, ഷോൺ കെ സന്തോഷ്, അൾട്ടോൺ അജിത്ത്, വിപഞ്ച് ഹരി, സി അജയ്, ടി വി യാദവ്, സാംജോ ജോമോൻ. കോച്ച്: മനോജ് പള്ളിക്കര, എം എം ഗംഗാധരൻ. വനിതാ ടീം അംഗങ്ങൾ: മരിയ ഷാജി, ദർശന കെ നമ്പ്യാർ, ഹർഷ ബിജു, അർപ്പിത എം നായർ, സൈറ അന്ന ഫിലിപ്പ്, ജെസ്റ്റിന സുനിൽ, റെന ഫാത്തിമ, ശിവാരാധ്യ, നിയ ബാബു, യു അർച്ചന, റെന. കോച്ച്: ടെസ്സിമോൾ. മാനേജർ: എം എം ഗംഗാധരൻ.
No comments