എ ഐ ബി ഡി പി എ നീലേശ്വരം ഏരിയ പ്രതിമാസ യോഗം ചേർന്നു. .
എ ഐ ബി ഡി പി എ നീലേശ്വരം ഏരിയ പ്രതിമാസ യോഗം ചേർന്നു. ജില്ലാ പ്രസിഡൻ്റ് കെ.ശാന്തകുമാർ ഉൽഘാടനം ചെയ്തു. കെ. സേതുമാധവൻ അധ്യക്ഷത വഹിച്ചു. പുതിയ മെമ്പർ ഇ.കെ. ശ്രീജിത്തിനെ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.കുഞ്ഞിരാമൻ പൊന്നാട അണിയിച്ചു സ്വീകരിച്ചു. കെ.രാജൻ, കെ. നാരായണൻ, ജില്ലാ സെക്രട്ടറി കെ. മോഹനൻ , കെ. വി. കൃഷ്ണൻ, കെ.വി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. എം.എ. മോഹനൻ, എ.വി. കൃഷ്ണൻ, പി.ദാമോദരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ഏരിയ സെക്രട്ടറി കെ. രവീന്ദ്രൻ സ്വാഗതവും എം. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. ഇ.കെ. ശ്രീജിത്ത് സ്വീകരണത്തിന് നന്ദി പറഞ്ഞു .
No comments