വേനൽ മഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ കിനാനൂർ കരിന്തളം പഞ്ചായത്തിലെ കോളം കുളത്ത് തെങ്ങിന് തീപിടിച്ചു.
കോളംകുളത്തെ രജീഷിന്റെ വീട്ടുപറമ്പിലെ തെങ്ങിനാണ് തീപിടിച്ചത്. ഇന്ന് വൈകിട്ട് 3.30 നാണിത്. ഓടിക്കൂടിയ സമീപവാസികളും നാട്ടുകാരും ചേർന്ന് തീയണച്ചു.
No comments