Breaking News

നീലേശ്വരം അങ്കക്കളരി ശ്രീ പാടാർക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നാളെ പൂരോത്സവം തുടങ്ങും.

നീലേശ്വരം അങ്കക്കളരി ശ്രീ വേട്ടയ്ക്കൊരുമകൻ കൊട്ടാരം ശ്രീ പാടാർക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നാളെ പൂരോത്സവം  തുടങ്ങും.
 രാവിലെ 7 മണിക്ക് കലശംകുളി, 9 മണിക്ക് പൂവിടൽ, വൈകുന്നേരം 4 മണിക്ക് പൂരക്കഞ്ഞി, രാത്രി 8 മണിക്ക് പൂരക്കളി, തുടർന്ന് അകമ്പാട് കർമങ്ങൾ, തിരുവായുധം എഴുന്നള്ളത്ത്. ഏപ്രിൽ 10 ന് രാവിലെ 8 മണിക്ക് പൂവിടൽ, 11മണിക്ക് പൂരക്കളി, വൈകുന്നേരം 4 മണിക്ക് തിരുവായുധം എഴുന്നള്ളത്ത്, തുടർന്ന് ഇളനീർ ഏറ്, സമാപനം.

No comments