നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിക്കര റെയിൽവേ ഓവർ ബ്രിഡ്ജിന് അടിവശം (പഴയ റെയിൽവേ ഗേറ്റ്) അജ്ഞാത മൃതദേഹം കണ്ടെത്തി. ദേഹമാസകലം പരിക്കേറ്റ നിലയിലാണ് മൃതദേഹമുള്ളത് . തീവണ്ടി തട്ടിയതാണോ തീവണ്ടിയിൽ നിന്നും വീണതാണോയെന്ന് സംശയിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
No comments