വിജയ ഭാരത് റെഡ്ഡി യെ കാസര്‍കോട് ജില്ലാ പോലീസ് മേധാവിയായി നിയമിച്ചു. ഡി.ശില്‍പ്പ സിബിഐ ബംഗ്ളൂരു യൂണിറ്റിലേക്ക് സ്ഥലം മാറിയ ഒഴിവിലേക്കാണ് നിയമനം. നിലവില്‍ തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണറാണ്. 2019 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ്.
വിജയ ഭാരത് റെഡ്ഡിയെ കാസര്‍കോട് ജില്ലാ പോലീസ് മേധാവിയായി നിയമിച്ചു.
Reviewed by test
on
April 18, 2025
Rating: 5
No comments