പെസഹാ വ്യാഴം: ക്രൈസ്തവ ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷ നടത്തി.
പെസഹാ വ്യാഴം: ക്രൈസ്തവ ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷ നടത്തി.
കാഞ്ഞങ്ങാട് ഉണ്ണിമിശിഹാ ഫൊറോനപള്ളിയില്‍ വികാരി ഫാ.ജോര്‍ജ് കളപ്പുരയും പടന്നക്കാട് നല്ലിടയന്‍ പള്ളിയില്‍ തലശ്ശേരി അതിരൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ മാത്യു ഇളംതുരുത്തിപ്പടവിലും നീലേശ്വരം സെന്‍റ് മേരീസ് പള്ളിയില്‍ ഫാ.ജോര്‍ജ് ചേന്നപ്പള്ളിയും നീലേശ്വരം സെന്‍റ് പീറ്റേഴ്സ് ചര്‍ച്ചില്‍ ഫാ.ആന്‍സന്‍ പീറ്ററും രാജപുരം തിരുകുടുംബ ഫൊ റോന ദേവാലയത്തില്‍ ഫാ.ജോസഫ് അരീച്ചിറയും ഒടയഞ്ചാല്‍ സെന്‍റ് ജോര്‍ജ് പള്ളിയില്‍ ഫാ.ജേക്കബ്ബ് മാളിയേക്കലും തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.
No comments