Breaking News

കേരള സീനിയർ സിറ്റിസൺസ് ഫോറം പുതുക്കൈ യൂണിറ്റ് അംഗങ്ങൾക്ക് വിഷുക്കോടി നൽകി

കേരള സീനിയർ സിറ്റിസൺസ് ഫോറം പുതുക്കൈ യൂണിറ്റ് അംഗങ്ങൾക്ക് വിഷുക്കോടി നൽകി.
പുതുക്കൈ ജി യു പി സ്‌കൂളിൽ നടന്ന പരിപാടി കെ എസ് ഇ എഫ് ജില്ലാ സെക്രട്ടറി കെ സുകുമാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ കുഞ്ഞിക്കണ്ണൻ നായർ അധ്യക്ഷ വഹിച്ചു. എ കരുണാകരൻ, വി ഗംഗാധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി എം വി വിജയൻ സ്വാഗതവും സി വി രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

No comments