നീലേശ്വരം കൊഴുന്തിലിനും സമീപം മധ്യ വയസ്ക്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
നീലേശ്വരം കൊഴുന്തിലിനും മൂലപ്പള്ളി സ്‌കൂളിനും ഇടയിൽ മധ്യ വയസ്ക്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.60 വയസ്സ് പ്രായം തോന്നിക്കുന്ന ആളാണ്. ഇന്ന് രാവിലെ കണ്ണൂർ മംഗലാപുരം പാസഞ്ചർ ട്രെയിനിനാണ് വീണത്. ഇയാൾ തൈക്കടപ്പുറം സ്വദേശിയാണെന്ന് സംശയിക്കുന്നു. നീലേശ്വരം പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ ആരംഭിച്ചു.
No comments