വിദ്വാൻ പി അനുസ്മരണം: ഏപ്രിൽ 18 ന് സ്കൂൾ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം
ഉത്തരകേരള സ്വാതന്ത്ര്യ സമര ചരിത്രവും വിദ്വാൻ പി കേളു നായരും എന്ന വിഷയത്തിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ക്വിസ് മത്സരം. എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവർ 9447644080, 9495572266 എന്നീ നമ്പറുകളിൽ പേര് നൽകണം. വിജയികൾക്ക് ഡോ എം രാധാകൃഷ്ണൻ നായർ സമ്മാനങ്ങൾ നൽകും. മത്സരത്തെ തുടർന്ന് വിദ്വാൻ പി കൃതികളുടെ സംഗീതാലാപനം. റീഡിങ്ങ് തീയേറ്ററും ഉണ്ടാകും.
No comments