Breaking News

കനത്ത മഴ: മടിക്കൈ കോതോട്ട് വീടിന് തെങ്ങ് വീണു

മടിക്കൈ കോതോട്ടെ à മുകളിൽ തെങ്ങ് കടപുഴകി വീണു.
അടുക്കളഭാഗത്താണ് തെങ്ങ് വീണത്. മോഹനൻ തത്സമയം വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഭാര്യയും മക്കളും മധ്യവേനലവധിയായതിനാൽ സ്വന്തം വീട്ടിൽ പോയിരുന്നു. അരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

No comments