Breaking News

നീലേശ്വരം പള്ളിക്കര മേൽപ്പാലത്തിന് സമീപം റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത് എറണാകുളം സ്വദേശി തൈക്കടപ്പുറത്തെ ജോസഫിനെ

ദേശീയ പാതയിൽ നീലേശ്വരം പള്ളിക്കര മേൽപ്പാലത്തിന് സമീപം റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത് എറണാകുളം സ്വദേശി തൈക്കടപ്പുറത്തെ ജോസഫിനെ (52).
തൈക്കടപ്പുറം ആശുപത്രിക്ക് സമീപമാണ് താമസം. ഇദ്ദേഹം കഴിഞ്ഞ ദിവസമാണത്രെ ഗൾഫിൽ നിന്ന് വന്നത്. ഭാര്യ: ഭാമ. മക്കൾ: പ്രിൻസി, റിൻസി. മരുമക്കൾ: ലിബിൻ (തൈക്കടപ്പുറം), പ്രജി (തൃശൂർ).

No comments