നീലേശ്വരം തൈക്കടപ്പുറം ശ്രീ വലിയവീട് തറവാട് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം: സമ്മാനപദ്ധതി വിജയികൾക്ക് സമ്മാന വിതരണം നാളെ
നീലേശ്വരം തൈക്കടപ്പുറം ശ്രീ വലിയവീട് തറവാട് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം: സമ്മാനപദ്ധതി വിജയികൾക്ക് നാളെ സമ്മാനം നൽകും. തിരുവപ്പന മഹോത്സവത്തിന്റെ വിജയത്തിനായി ഏർപ്പെടുത്തിയ സമ്മാന പദ്ധതിയിലെ വിജയികൾക്ക് നാളെ സമ്മാനങ്ങൾ നൽകും. വൈകിട്ട് 5.30 ന് മടപ്പുര സന്നിധിയിൽ നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത സമ്മാനദാനം നിർവഹിക്കും.
No comments