നീലേശ്വരം പേരോൽ ശ്രീ ഗണേശ മന്ദിര സമർപ്പണ വാർഷിക ദിനാഘോഷത്തിൽ ഹൊസ്ദുർഗ് എൽ.വി. ടെമ്പിൾ ഭജന സമിതി ഭജന അവതരിപ്പിച്ചു.
നീലേശ്വരം ശ്രീ സാർവജനിക ഗണേശോത്സവ സേവാ ട്രസ്റ്റ്, ശ്രീഗണേശ മന്ദിര വർക്കിങ് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിലാണ് ഉത്സവാഘോഷം നടത്തിയത്. അഖണ്ഡ ശ്രീരാമനാമജപവും ഇതോടനുബന്ധിച്ച് നടത്തി.
No comments