നീലേശ്വരത്തെ ഫുഡ് കോർപറേഷൻ ഇന്ത്യ (എഫ്സിഐ) ഡിപ്പോയിൽ ഫയർഡ്രിൽ നടത്തി.
നീലേശ്വരത്തെ ഫുഡ് കോർപറേഷൻ ഇന്ത്യ (എഫ്സിഐ) ഡിപ്പോയിൽ ഫയർഡ്രിൽ നടത്തി.
കാഞ്ഞങ്ങാട് ഫയർ ആൻറ് റസ്ക്യൂ സ്റ്റേഷനിലെ ഫയർ ഓഫീസർമാരായ ഇ. ഷൈജു, മിഥുൻ മോഹൻ എന്നിവർ ക്ലാസ് എടുത്തു. ചടങ്ങിൽ ഡിപ്പോ മാനേജർ എം. ലക്ഷ്മൺ നായക്ക് അധ്യക്ഷത വഹിച്ചു. ക്വാളിറ്റി കൺട്രോൾ വിഭാഗത്തിലെ വിഷ്ണു സ്വാഗതം പറഞ്ഞു. നീലേശ്വരം എഫ്സിഐയിലെ എല്ലാ ജീവനക്കാരും ക്ലാസിൽ പങ്കെടുത്തു.
No comments