Breaking News

നീലേശ്വരം മഹാത്മയുടെ കെ.പി. പ്രേംകുമാർ സ്നേഹ പുരസ്കാരം ആരോഗ്യ പ്രവർത്തക പി. സുമയ്ക്ക്

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ മഹാത്മയുടെ കെ.പി. പ്രേംകുമാർ സ്നേഹപുരസ്കാരം ജില്ലയിലെ മുതിർന്ന ആരോഗ്യ പ്രവർത്തക പി.സുമയ്ക്ക്.പടിഞ്ഞാറ്റംകൊഴുവൽ സ്വദേശിനിയായ ഇവർ നിലവിൽ നീലേശ്വരം എൻ.കെ.ബാലകൃഷ്ണൻ മെമ്മോറിയൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആണ്. നാളെ വൈകുന്നേരം നാല് മണിക്ക് പടിഞ്ഞാറ്റംകൊഴുവലിലെ നീലേശ്വരം പൊതുജന വായനശാല ഹാളിൽ നടക്കുന്ന കെ.പി. പ്രേംകുമാർ അനുസ്മരണത്തിൽ പുരസ്കാരം സമ്മാനിക്കും.

No comments