നീലേശ്വരം ശ്രീഗോപാലകൃഷ്ണ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം നാളെ
നീലേശ്വരം പേരോൽ ശ്രീഗോപാലകൃഷ്ണ ക്ഷേത്രത്തിൽ നാളെ വിഷുക്കണി ദർശനം ഉണ്ടാകും.
പുലർച്ചെ 5.30 മുതലാണ് വിഷുക്കണി ദർശനം. ഉച്ചയ്ക്ക് 12 മണിക്ക് മഹാപൂജ. തുടർന്ന് നട അടക്കൽ. വൈകിട്ട് 6 മണിക്ക് നടതുറന്ന് 7 മണിക്ക് നരസിംഹസ്തുതി. തുടർന്ന് വസന്തപൂജ. തൊട്ടിൽ പൂജയ്ക്ക് ശേഷം നട അടയ്ക്കും. പ്രസാദവിതരണത്തോടെ സമാപിക്കും.

No comments