കെസിപിഎസ്എ ജില്ലാ സെക്രട്ടറി എം.വിജയന്റെ മാതാവ് നീലേശ്വരം ചേടിറോഡ് തിരുവോണം നിവാസിലെ പി വി നാരായണി (94) അന്തരിച്ചു
നീലേശ്വരം ചേടിറോഡ് തിരുവോണം നിവാസിലെ പി വി നാരായണി (94) അന്തരിച്ചു. മകൻ: എം വിജയൻ (റിട്ട. ബ്രാഞ്ച് മാനേജർ, നീലേശ്വരം സർവീസ് സഹകരണ ബാങ്ക്, ജില്ലാ സെക്രട്ടറി, കേരള കോ- ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്‌സ് യൂനിയൻ, ചെയർമാൻ, എൻ കെ സ്മാരകവേദി, മുൻ ജില്ലാ സെക്രട്ടറി, നന്മ). മരുമകൾ: കെ വി പ്രമീള (റിട്ട. അധ്യാപിക, എൻ കെ ബി എം എ യു പി എസ്, നീലേശ്വരം), സഹോദരങ്ങൾ: ജാനകി, കൃഷ്ണൻ, ബാലൻ, പരേതരായ തമ്പാൻ, കുമ്പ. മൃതദേഹം നീലേശ്വരം എൻ കെ ബി എം ആശുപത്രിയിൽ. നാളെ രാവിലെ 10 ന് വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം ഉച്ചയ്ക്ക് 12 ന് സമുദായശ്മശാനത്തിൽ.
No comments