Breaking News

നീലേശ്വരം പാലായിലെ കൊളത്തൂർ രാമചന്ദ്രൻ (77 ) അന്തരിച്ചു.

നീലേശ്വരം പാലായിലെ കൊളത്തൂർ രാമചന്ദ്രൻ (77 ) അന്തരിച്ചു.
സി പി ഐ എം പാലായി അഭിഭക്ത ബ്രാഞ്ച് അംഗമായിരുന്നു. 
പാർട്ടി വളണ്ടിയറായും സേവനമനുഷ്ഠിച്ചു.
മിച്ചഭൂമി സമരത്തിൽ പങ്കടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
ഭാര്യമാർ: മെട്ടക്ക് നാരായണി, കല്യാണി പാലായി. മക്കൾ:ബാലകൃഷ്ണൻ, ജയരാജൻ, രാജേഷ്.
മരുമക്കൾ: ഉഷ (ഒഴിഞ്ഞവളപ്പ്),
ഹേന (പിലിക്കോട്,
സി പി ഐ എം പാലായി പൂവത്തുംകുണ്ട് ബ്രാഞ്ച് അംഗം). സഹോദരങ്ങൾ: 
ശാരദ, കൃഷണൻ, സുമതി, ശ്രീധരൻ,
രമ.

No comments