Breaking News

നിലേശ്വരം തീർത്ഥങ്കര ജൂപ്പിറ്റർ ആർട്സ് ആൻ്റ് സ്പോർട് സ് ക്ലബ്ബിൻ്റെ 40-ാം വാർഷികാഘോഷം: ഓർമ്മച്ചെപ്പ് എന്ന പരിപാടി ക്ലബ്ബിൻ്റെ പ്രഥമ പ്രസിഡണ്ട് കെ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു വാർഷികാഘോഷം മെയ് ഒന്ന്, രണ്ട് മൂന്ന് തിയ്യതികളിൽ നടക്കും. ക്ലബ്ബ് വൈസ് പ്രസിഡണ്ട് ടി പ്രദീപ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ക്ലബ്ബിൻ്റെ പ്രഥമ പ്രസി ഡണ്ട് കെ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. വിജയൻ ഈയ്യക്കാട് പി.കെ കരുണാകരൻ, ടി രാമകൃഷ്ണൻ വിജയൻ കൈപ്പാട്ടിൽ എ സോമരാജൻ എന്നിവർ പ്രസംഗിച്ചു[

നിലേശ്വരം തീർത്ഥങ്കര ജൂപ്പിറ്റർ ആർട്സ് ആൻ്റ് സ്പോർട് സ് ക്ലബ്ബിൻ്റെ 40-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഓർമ്മച്ചെപ്പ് എന്ന പരിപാടി ക്ലബ്ബിൻ്റെ പ്രഥമ പ്രസിഡണ്ട് കെ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു വാർഷികാഘോഷം മെയ് ഒന്ന്, രണ്ട് മൂന്ന് തിയ്യതികളിൽ നടക്കും. ക്ലബ്ബ് വൈസ് പ്രസിഡണ്ട് ടി പ്രദീപ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ക്ലബ്ബിൻ്റെ പ്രഥമ പ്രസി ഡണ്ട് കെ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. വിജയൻ ഈയ്യക്കാട് പി.കെ കരുണാകരൻ, ടി രാമകൃഷ്ണൻ വിജയൻ കൈപ്പാട്ടിൽ എ സോമരാജൻ എന്നിവർ പ്രസംഗിച്ചു
[

No comments