Breaking News

നീലേശ്വരം ചായ്യോത്ത് ചൂരിപ്പാറ പള്ളിയത്തെ ബാലചന്ദ്രൻ പാലക്കിൽ (54) അന്തരിച്ചു.

നീലേശ്വരം ചായ്യോത്ത് ചൂരിപ്പാറ പള്ളിയത്തെ ബാലചന്ദ്രൻ പാലക്കിൽ (54) അന്തരിച്ചു. ചോയ്യങ്കോട്ടെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. ഭാര്യ: പി. ഷീജ ( ഖാദി തൊഴിലാളി ചായ്യോം കാരിമൂല,. മക്കൾ: ആതിര. ആദിദേവ് (വിദ്യാർത്ഥി).മരുമകൻ: അഭിലാഷ് (കുളത്തൂർ ) സഹോദരൻ : ശിവദാസ് (കൂവാറ്റി )

No comments