Breaking News

വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി അംഗം വി.വി. ഉദയകുമാറിന്റെ മാതാവ് നീലേശ്വരം പാലായിയിലെ കോട്ടിക്കടവത്ത് മാണിക്കം (70) അന്തരിച്ചു

നീലേശ്വരം പാലായിയിലെ കോട്ടിക്കടവത്ത് മാണിക്കം (70) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.കെ.ദാമോദരൻ മക്കൾ: ഉഷ, വി.വി. ഉദയകുമാർ (സംസ്ഥാന കമ്മിറ്റി അംഗം, വ്യാപാരി വ്യവസായി സമിതി). മരുമക്കൾ: മോഹനൻ (ചായ്യോത്ത്), ടി.വി.ലതിക (പാലായി). സഹോദരങ്ങൾ: മാധവി, കല്യാണി, പരേതരായ അമ്പു, കുഞ്ഞിക്കണ്ണൻ, ഉമ്പിച്ചി.

No comments